Showing posts from July, 2021Show All

ലോക്ഡൗൺ രീതി മാറ്റിയേക്കും; ടിപിആർ 10+ എങ്കിൽ സമ്പൂർണ അടച്ചിടലിന് നിർദേശം

കര്‍ണാടകയിലേക്കുള്ള യാത്രക്കാര്‍ ഓഗസ്റ്റ് ആദ്യം മുതല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം: കെഎസ്ആര്‍ടിസി

2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു. ജയ്‌ഷെ ഭീകരന്‍ അബു സൈഫുള്ളയെയാണ് സൈന്യം വധിച്ചത്

വാർഡിന് പുറത്തുള്ളവർ വാക്സിനെടുക്കാനെത്തി; കാസര്‍കോട്ടെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കൂട്ടയടി

ലഡാക്ക് സംഘർഷം: 12ാമത് ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചര്‍ച്ച നാളെ

അടച്ചിട്ടിട്ടും രോഗം കുറയുന്നില്ല; ബദല്‍ മാര്‍ഗം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍

കണ്ണൂര്‍ സ്വദേശിനി മാനസയെ സുഹൃത്ത് രാഖില്‍ വെടിവെച്ചുകൊന്നത് ഒരു മാസത്തെ തയ്യാറെടുപ്പിനുശേഷമാണെന്ന് സൂചന

പാർട്ടിക്കുള്ളിലെ തമ്മിൽ തല്ല് മടുത്തു; അസമിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവെച്ചു; ബിജെപിയിൽ ചേരുമെന്ന് സൂചന

ജമ്മു കശ്മീരിൽ ഭീകരരുടെ ഗ്രേനേഡ് ആക്രമണം; രണ്ട് ജവാന്മാർക്കും പ്രദേശവാസിക്കും പരിക്ക്

സംസ്ഥാനത്ത് പി ജി ഡോക്ടർമാർ സമരത്തിലേക്ക്; തിങ്കളാഴ്ച സൂചന പണിമുടക്ക് നടത്തും

പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി; പ്രണയം പിന്നീട് പകയായി; ഡെന്റൽ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

സാധ്യമായ എല്ലാ മേഖലകളിലും അമേരിക്കയുടെ സഹകരണം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്ത് വാക്‌സിനേഷനിൽ റെക്കോർഡ്. ഇന്ന് 5,04,755 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം; ഹൈക്കോടതിയെ സമീപിച്ച് വ്യാപാരികള്‍

ഉദ്യോഗസ്ഥ നിർദേശങ്ങൾ പ്രായോഗികമല്ല: ക്ഷുഭിതനായി മുഖ്യമന്ത്രി

കോതമംഗലത്ത് അരുംകൊല; ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന് യുവാവ് ജീവനൊടുക്കി

ജമ്മുകശ്മീരില്‍ മൂന്നു ഡ്രോണുകള്‍ കൂടി കണ്ടെത്തി

ഇന്ധനവില വര്‍ധനവില്‍ ഇടപെട്ട് ഹൈക്കോടതി; കേന്ദ്രവും ജിഎസ്ടി കൗണ്‍സിലും വിശദീകരണം നല്‍കണം

സംസ്ഥാനത്ത് മൂന്നാംതരംഗത്തിന്റെ സൂചനയില്ല, രോഗികളുടെ എണ്ണം കൂടാൻ സാദ്ധ്യത, അടുത്ത മൂന്നാഴ്ച കൂടുതൽ ജാഗ്രത വേണമെന്ന് മന്ത്രി

വി ഡി സതീശനെതിരെ യൂത്ത്കോൺഗ്രസ്

ഒബിസി വിഭാഗത്തിന് 27 ശതമാനം വിദ്യാഭ്യാസ സംവരണം; ഡിഎംകെയുടെ വിജയമെന്ന് എം കെ സ്റ്റാലിന്‍

ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇടംപിടിച്ച് മൂന്ന് മലയാളികൾ

കോഴിക്കോട് പീഡനക്കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ വീണ്ടും പീഡന കേസ്

യു.പി നിയമസഭാ തെരെഞ്ഞെടുപ്പ്; യോഗി തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് സൂചന

ഓണക്കിറ്റ് വിതരണം ശനിയാഴ്ച മുതൽ

പാലക്കാട് മണ്ണാര്‍ക്കാട് ബയോഗ്യാസ് ഫാക്ടറിക്ക് തീപിടിച്ച് മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു.

മലയാള ചെറുകഥാകൃത്ത് തോമസ് ജോസഫ് (67)അന്തരിച്ചു. ആലുവ കീഴ്മാടുള്ള വസതിയില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം

കൊവിഡ് സാഹചര്യം ആശങ്കയിൽ; ടിപിആർ കുറയ്ക്കാൻ നടപടിയെന്ന് ആരോഗ്യമന്ത്രി

ശബരിമലയിലെ വിളക്കുകളും കിണ്ടിയും വിറ്റിട്ടുള്ള പണം ദേവസ്വം ബോര്‍ഡിന് ചെലവിന്​ വേണ്ട- ദേവസ്വം മ​ന്ത്രി

സംസ്ഥാനത്തെ 3 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി എന്‍.ക്യൂ.എ.എസ് അംഗീകാരം ലഭിച്ചു; ആരോഗ്യമന്ത്രി

‘ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം കൂടുതല്‍ ആഴത്തിലാക്കും’: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി

ഇന്ത്യയിൽ നിന്ന് കടത്തിയ 16 കോടിയുടെ വിഗ്രഹങ്ങൾ തിരികെ നൽകും ; ഉറപ്പു നൽകി ഓസ്ട്രേലിയ

കോഴിക്കോട്: വിരമിച്ച അധ്യാപക ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി.

കേരള സര്‍ക്കാര്‍ ആദ്യമായി ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡിന് ശശികുമാര്‍ അര്‍ഹനായതായി

കൊല്ലം കടപുഴ പാലത്തിൽ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു

ട്വിറ്ററിൽ റെക്കോർഡ് നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ നരേന്ദ്രമോദി ഏഴ് കോടി പിന്നിട്ടു

കാശി മഠാധിപതി ശ്രീമത് സംയമീന്ദ്ര തീർത്ഥ സ്വാമിജിയുടെ ചതൂർമാസ വ്രതം കൊച്ചി തിരുമല ദേവസ്വത്തിൽ ഇന്നലെ ആരംഭിച്ചു

Load More That is All