ട്വിറ്ററിൽ റെക്കോർഡ് നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ നരേന്ദ്രമോദി ഏഴ് കോടി പിന്നിട്ടു
July 28, 2021
ന്യൂഡൽഹി : ട്വിറ്ററിൽ റെക്കോർഡ് നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ നരേന്ദ്രമോദി ഏഴ് കോടി പിന്നിട്ടു . സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ലോകനേതാക്കളിലൊരാൾ കൂടിയാണ് പ്രധാനമന്ത്രി.
Tags