പത്തനംതിട്ട: ഈ വർഷത്തെ ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള മേൽശാന്തി നിയമനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. അടുത്ത മാസം ജൂലൈ 9 വരെയാണ് നീട്ടിയത്. അതുവരെ അപേക്ഷ സമർപ്പിക്കാം. എന്ന് പബ്ലിക് റിലേഷൻ ഓഫീസർ അറിയിച്ചു. നേരത്തെ ഇത് ഈ മാസം 25 വരെയായിരുന്നു അപേക്ഷിക്കാനുള്ള തീയതി
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്ക് മേല്‍ശാന്തി നിയമനം; അപേക്ഷ തീയതി നീട്ടി
June 15, 2021
Tags