മഹാരാഷ്ട്രയിൽ ആദ്യമായി സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ ആദ്യമായി സിക (Zika ) വൈറസ് രോഗബാധ സ്ഥിരീകരിച്ചു. പൂനെ ജില്ലയിലെ 50 വയസുകാരിക്കാണ് സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. നിലവിൽ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മഹാരഷ്ട്ര ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു
Tags