തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ യൂത്ത് കോണ്‍ഗ്രസ് വക്താവ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകനും നേതൃത്വത്തിലേക്ക്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി തെരഞ്ഞെടുത്തു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി. വി ശ്രീനിവാസാണ് അര്‍ജുനെ നിയമിച്ചത്. ഡിസിസി പുനഃസംഘടനയ്ക്ക് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസില്‍ പുതിയ നിയമനം.
Tags