‘ബി ദി വാറിയർ,ഫൈറ്റ് ടുഗെതർ’, സംസ്ഥാനത്തെ മൂന്നാം ഘട്ട കൊവിഡ് പ്രതിരോധ പ്രചാരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ മൂന്നാം ഘട്ട കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് തുടക്കമായി. കൊവിഡ് പ്രതിരോധത്തിന് ‘ബി ദി വാറിയർ,ഫൈറ്റ് ടുഗെതർ’ കാമ്പെയിൻ. നമുക്കെല്ലാവർക്കും കൊവിഡ് പ്രതിരോധ പോരാളികളാവാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്വയം പ്രതിരോധമാണ് ഏറ്റവും ഉചിതമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബി ദ വാരിയർ പ്രചാരണപരിപാടിയുടെ പോസ്റ്റർ ആരോ​ഗ്യമന്ത്രി വീണാ ജോർജിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
Tags