തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 29,682 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 142 മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 169237 സാമ്പിളുകൾ പരിശോധിച്ചു. 25065 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്