ശ്രീജേഷിന് രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ; ഒളിമ്പിക്‌സിൽ പങ്കെടുത്ത മറ്റ് താരങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും
August 11, 2021
ശ്രീജേഷിന് രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ; ഒളിമ്പിക്‌സിൽ പങ്കെടുത്ത മറ്റ് താരങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകു
തിരുവനന്തപുരം : ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ മെഡൽ നേടിയ മലയാളി താരം ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രണ്ട് കോടി രൂപയാണ് പാരിതോഷികമായി നൽകുക. ഒളിമ്പിക്‌സിൽ പങ്കെടുത്ത മറ്റ് താരങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകാനും തീരുമാനമായി. കായിക മന്ത്രി വി. അബ്ദുറഹ്മാനാണ് ഇക്കാര്യം അറിയിച്ചത്.ം
Tags