പയ്യന്നൂർ ടൗണിലെ വ്യാപാരി പ്രഭൂസ് സൈക്കിൾ കമ്പനി ഉടമ കെ.ശിവദാസ പ്രഭു (58) അന്തരിച്ചു. യു. കേശവ പ്രഭുവിന്റെയും സുമിത്ര പ്രഭു വിന്റെയും മകനാണ്. ഭാര്യ വീണ പ്രഭു . മക്കൾ വൈശാലി പ്രഭു, സുകേഷ് പ്രഭു . സഹോദരങ്ങൾ:കെ ജയദേവ പ്രഭു (ജയ്കോസ് സൈക്കിൾ കമ്പനി, പയ്യന്നൂർ )
കെ ദേവദത്ത പ്രഭു,
കെ രാജേന്ദ്രപ്രഭു,
വിനയ മുക്ത (എറണാകുളം)