രണ്ടാം പിണറായി സർക്കാരിന്റെ വ്യവസായ മേഖലയിൽ സമഗ്ര മാറ്റം ഉണ്ടാകും: പി. രാജീവ്
August 24, 2021
രണ്ടാം പിണറായി സർക്കാരിന്റെ വ്യവസായ മേഖലയിൽ സമഗ്ര മാറ്റം ഉണ്ടാകും: പി. രാജീവ്
രണ്ടാം പിണറായി സർക്കാരിന്റെ വ്യവസായ മേഖലയിൽ സമഗ്ര മാറ്റമുണ്ടാകുമെന്ന് മന്ത്രി പി. രാജീവ്. ‘എല്ലാ പരിശോധനകളും ഓൺലൈൻ മുഖാന്തരമാകും, രണ്ടാഘട്ട ഏകജാലക സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. വടക്കൻ കേരളത്തിൽ കൂടുതൽ വ്യവസായങ്ങൾ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് വ്യവസായമന്ത്രി പി.രാജീവ് വ്യക്തമാക്കി.
വ്യവസായത്തിന് വേണ്ടിയുള്ള ഭൂമി പ്രശ്നം പരിഹരിച്ച് വ്യവസായം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമനാട്ടുകരയിൽ സ്പോർട്സ് വ്യവസായ പദ്ധതി ആരംഭിക്കെന്നും മന്ത്രി അറിയിച്ചു.
Tags