ഔദ്യോഗിക സ്ഥിരീകരണമായി; മെസി ഇനി ബാഴ്സലോണക്കൊപ്പം ഇല്ല
August 05, 2021
ലയണൽ മെസി ബാഴ്സലോണ വിട്ടു എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമായി. താരം ഇനി ക്ലബിനൊപ്പം തുടരില്ലെന്ന് ബാഴ്സലോണ തന്നെ ഔദ്യോഗിക വാർത്താകുറിപ്പിലൂടെ അറിയിച്ചു. സാമ്പത്തിക, സാങ്കേതിക കാരണങ്ങൾ കൊണ്ട് താരം ക്ലബ് വിടുകയാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.
Tags