ഒപ്പം അമ്മയും പദ്ധതിയിലൂടെ വിദ്യാഭ്യാസ പഠന സഹായവുമായി അമ്മ , ഇന്ന് രാവിലെ 10 മണിക്ക് കൊച്ചിയിലെ അമ്മ ആസ്ഥാന മന്ദിരത്തിലെ ലളിതമായ ചടങ്ങിൽ പദ്മഭൂഷൺ മോഹൻലാൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഒപ്പം അമ്മയും പദ്ധതിയിലൂടെ വിദ്യാഭ്യാസ പഠന സഹായവുമായി അമ്മ , ഇന്ന് രാവിലെ 10 മണിക്ക് കൊച്ചിയിലെ അമ്മ ആസ്ഥാന മന്ദിരത്തിലെ ലളിതമായ ചടങ്ങിൽ പദ്മഭൂഷൺ മോഹൻലാൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠന ആവശ്യങ്ങൾക്കായി 100 ടാബ്‌ലറ്റുകളാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. FONE4റുമായി സഹകരിച്ചാണ് അമ്മ ഈ പദ്ധതി നടപ്പിലാക്കുന്നത്