ചായക്കടയിൽ സ്ഫോടനം; ഫ്രിഡ്‌ജും ഷട്ടറും തകർന്ന നിലയിൽ; ദുരൂഹത
BHARATH NEWS NETWORK August 31, 2021
തൃശൂർ ഇരിങ്ങാലക്കുടയിലെ ചായക്കടയിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ ദുരൂഹത തുടരുന്നു. കാരണം കണ്ടെത്താനാകാതെ കുഴയുകയാണ് പൊലീസ്. കടയിലെ ഫ്രിഡ്‌ജും ഷട്ടറും തകർന്ന നിലയിലാണ്. ഇന്നലെ രാത്രി 9 .42 നായിരുന്നു സംഭവം. രണ്ട് തവണ സ്ഫോടനമുണ്ടായി.