1.5 കോടി ജനങ്ങളാണ് രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തിൽ ഒന്നിച്ച് ദേശീയ ഗാനം ആലപിച്ചത്. റെക്കോർഡ് ചെയ്ത ഗാനം സർക്കാർ പോർട്ടലായ രാഷ്ട്രഗാന.ഇൻ-ലാണ് അപ്‌ലോഡ് ചെയ്തത്. സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
August 15, 2021
ന്യൂഡൽഹി: 1.5 കോടി ജനങ്ങളാണ് രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തിൽ ഒന്നിച്ച് ദേശീയ ഗാനം ആലപിച്ചത്. റെക്കോർഡ് ചെയ്ത ഗാനം സർക്കാർ പോർട്ടലായ രാഷ്ട്രഗാന.ഇൻ-ലാണ് അപ്‌ലോഡ് ചെയ്തത്. സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
Tags