കോഴിക്കോട് നാദാപുരത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി


കോഴിക്കോട് നാദാപുരത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആവോലം മരമില്ലിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. മതില്‍ നിര്‍മിക്കാനായി കുഴിയെടുത്തപ്പോഴാണ് ബോംബുകള്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Tags