തിരുവനന്തപുരം: സ്വന്തമായി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ കേരള സർക്കാർ വേവ് വാക്സിനേഷൻ എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. ഇനിയും വാക്സിൻ ലഭിക്കാത്തവരെ കണ്ടെത്തി വാർഡ് തലത്തിൽ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. ആശാവർക്കർമാർക്കാണ് ചുമതല.
സംസ്ഥാനങ്ങളേക്കാൾ കോവിഡ് ബാധിതർ കേരളത്തിൽ കൂടുന്ന സാഹചര്യത്തിൽ എത്രയും വേഗം എല്ലാവർക്കും വാക്സിൻ നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കാമ്പയിൻ