മഹാരാഷ്ട്രരയിൽ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു Maharashtra

മഹാരാഷ്ട്രരയിൽ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ജൽഗാവ്ൺ മേഖലയിലാണ് ഹെലികോപ്ടർ തകർന്ന് വീണത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
Tags