കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീർത്ഥയ്ക്ക് കൊച്ചി തിരുമല ദേവസ്വം ക്ഷേത്രത്തിൽ ഭക്തിനിർഭരമായ വരവേൽപ്പ് kochi

മട്ടാഞ്ചേരി: കാശി മഠധിപതി സ്വാമി സംയമീന്ദ്ര തീർത്ഥയ്ക്ക് കൊച്ചി തിരുമല ദേവസ്വം ക്ഷേത്രത്തിൽ ഭക്തിനിർഭരമായ വരവേൽപ്പ് ചതുർമാസ വ്രതാനുഷ്ഠനാത്തിൻ്റെ ഭാഗമായാണ് കാഞ്ഞങ്ങാട്ട് നിന്നെത്തിയ സ്വാമിയെ ക്ഷേത്രകവാടത്തിൽ പൂർണകുംഭം നൽകി സ്വീകരിച്ചു ക്ഷേത്ര ആചാര്യർ എൽ. മങ്കേഷ് ഭട്ട് തന്ത്രി ആർ ഗോവിന്ദ ഭട്ട്  ദേവസ്വം പ്രസിഡൻ്റ് ബി ജഗന്നാഥ ഷേണായ് ഭരണാധികാരി മാരായ വി ഹരി പൈ വി ശിവകുമാർ കമ്മത്ത് അംഗങ്ങളായ എസ് ദേവാനന്ദ കമ്മത്ത് വെങ്കടേശ്വര പൈ മോഹൻ ഷേണായി സോമനാഥ പ്രഭു  തുടങ്ങിയവർ നേതൃത്വം നൽകി  ക്ഷേത്ര ദർശനത്തിന് ശേഷം സ്വാമി അനുഗ്രഹം പ്രഭാഷണവും നടത്തി കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു സ്വീകരണച്ചടങ്ങ്  ചാതുർ മാസ വ്രതാനുഷ്ഠാനം 28ന് തുടങ്ങും
Tags