രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,093 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,093 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് മാസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.30093 new covid case

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനമാണ്. മുന്നൂറ്റി എഴുപത്തിനാല് മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,254 പേർ രോഗമുക്തി നേടി.
Tags