ഇന്നലെ രാത്രിയാണ് കോട്ടത്തറയില്‍ വാഹനം ഡിം ലൈറ്റ് ഇടുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷം അക്രമത്തില്‍ കലാശിച്ചത്. കോട്ടത്തറ സ്വദേശികളായ ഹരി, വിനീത് എന്നിവര്‍ക്കാണ് കുത്തേറ്റത്. നേരത്തെ ബാലാജിയുടെ സംഘവും കുത്തേറ്റവരുടെ സംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. നേരത്തെ ബാലാജിയുടെ സംഘവും കുത്തേറ്റവരുടെ സംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. ഇതാണ് അക്രമസംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ ഇന്നലെ തന്നെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.