റേ​ഷ​ന്‍ ക​ട​ക​ൾ വൈ​കു​ന്നേ​രം ആറരവരെ പ്ര​വ​ര്‍​ത്തി​ക്കും. RationShop

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യ​ത്തി​ല്‍ മാ​റ്റം​വ​രു​ത്തി. വ്യാ​ഴാ​ഴ്ച മു​ത​ല്‍ റേ​ഷ​ന്‍ ക​ട​ക​ള്‍ കൂ​ടു​ത​ല്‍ സ​മ​യം പ്ര​വ​ര്‍​ത്തി​ക്കും.രാ​വി​ലെ എ​ട്ട​ര മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ​യും വൈ​കു​ന്നേ​രം മൂ​ന്ന​ര മു​ത​ല്‍ ആ​റ​ര​വ​രെ​യു​മാ​യി​രി​ക്കും പ്ര​വ​ര്‍​ത്തി  ​ക്കു​ക. നി​ല​വി​ല്‍ രാ​വി​ലെ എ​ട്ട​ര​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​വ​രെ​യാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ന​സ​മ​യം.


Tags