കൊടുങ്ങല്ലൂരിൽ വയോധികൻ മരിച്ച സംഭവം കൊലപാതകം; മകൻ അറസ്റ്റിൽ Kodungallur, Murder, Arrest

കൊടുങ്ങല്ലൂരിൽ വയോധികൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. വെള്ളിയാഴ്ചയാണ് കുന്നംകുളം പാമ്പിനേഴത്ത് ഉമ്മറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഉമ്മറിന്റെ മകൻ നിസാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഉമ്മറിന്റേത് കൊലപാതകമാണെന്ന് വ്യക്തമായത്. പിതാവിനെ നിസാർ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അറിയിച്ചു.
Tags