കണ്ണൂര്‍ കുറുമാത്തൂരില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശി ഇര്‍ഫാദ് (21) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുറുമത്തൂരിലെത്തിയതായിരുന്നു ഇര്‍ഫാദ്. അപകടത്തില്‍പെട്ട മറ്റ് മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി.