കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. 75 ലക്ഷം രൂപ വിലവരുന്ന 1514 ഗ്രാം പിടികൂടിയത്. ദുബായില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശി ഷംനാസില്‍ നിന്നാണ് പരിശോധനയില്‍ അധികൃതര്‍ക്ക് സ്വര്‍ണം ലഭിച്ചത്.
Tags