കീം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2021 കേരള എന്‍ജിനീറിങ് ആര്‍ക്കിടെക്ച്ചര്‍ മെഡിക്കല്‍ (കീം) പ്രവേശന പരീക്ഷയുടെ സ്കോര്‍ പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മാര്‍ക്ക് കൂടി ചേര്‍ത്തതിന് ശേഷം റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. അടുത്ത വെള്ളിയാഴ്ചക്കകം ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യണമെന്നാണ് നിര്‍ദേശം. cee. kerala.gov.in എന്ന വെബ്സൈറ്റിലൂടെ സ്കോര്‍ അറിയാവുന്നതാണ്.
Tags