സിനിമാ സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. 54 വയസ്സായിരുന്നു.
BHARATH NEWS NETWORK September 10, 2021
സിനിമാ സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. 54 വയസ്സായിരുന്നു.
തിരുവനന്തപുരം വലിയശാല സ്വദേശിയായ രമേശ് ഇരുപത്തിരണ്ട് വര്‍ഷമായി സീരിയല്‍ സിനിമാരംഗത്ത് സജീവമായിരുന്നു. നാടകരംഗത്ത് നിന്നാണ് രമേശ് വലിയശാല സീരിയല്‍ രംഗത്തേക്കെത്തിയത്