ദില്ലി: ന്യുമോണിയ ബാധിച്ചുള്ള മരണങ്ങള്‍ തടയാനായി കുട്ടികള്‍ക്ക് ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സീന്‍ വിതരണം ചെയ്യാന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം. ന്യൂമോണിയ ബാധിച്ചുള്ള മരണങ്ങള്‍ തടയാനാണ് വാക്‌സീന്‍ നല്‍കുന്നത്. യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാകും കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കുക.
കേന്ദ്ര സര്‍ക്കാര്‍ ആണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ന്യൂമോണിയ വെല്ലുവിളി ഒഴിവാക്കുകയാണ് ലക്ഷ്യം.