മൂലമറ്റം വാഗമൺ റോഡിൽ മണപ്പാട്ടിയിൽ നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞു.
ഉപ്പുതറ ആലടിയിൽ നിന്നും തൃശ്ശൂരിലേക്ക് പോയ വിവാഹ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പതിനാറുപേർക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്.
പരിുക്കേറ്റവരെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.