ശബരിമല മുൻ മേൽശാന്തി ജി പരമേശ്വരൻ നമ്പൂതിരി അന്തരിച്ചു
August 02, 2021
ശബരിമല മുൻ മേൽശാന്തി ജി പരമേശ്വരൻ നമ്പൂതിരി അന്തരിച്ചു
ശബരിമല മുൻ മേൽശാന്തിയും തോണ്ടൻകുളങ്ങര ക്ഷേത്രം മേൽശാന്തിയുമായ ആലപ്പുഴ തോണ്ടൻകുളങ്ങര ശാന്തിമഠത്തിൽ ജി പരമേശ്വരൻ നമ്പൂതിരി(67) അന്തരിച്ചു. ഭാര്യ: സരസ്വതി അന്തർജനം. മക്കൾ: രമ്യ, ശ്രീരാജ്.
Tags