ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഒമാന്‍ ഭരണാധികാരി
August 14, 2021
മസ്കറ്റ്: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഒമാന്‍ ഭരണാധികാരി .
സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അല്‍ സൈദ് ഇന്ത്യന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശമയച്ചതായി ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
അതേസമയം കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെയും സ്വാതന്ത്ര്യദിനാഘോഷം കോവിഡിനെതിരായ മുൻകരുതലുകളോടെയാണ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ പോകുന്നത്.
Tags