സജീവമായി പാളയത്തെ പൂവിപണി; പ്രതീക്ഷയോടെ കച്ചവടക്കാർ

അത്തം പിറന്നതോടെ പൂവിപണി സജീവമാകുന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കഴിഞ്ഞ തവണ പൂ കച്ചവടം ഉണ്ടായിരുന്നില്ല. ഇത്തവണ വലിയ പ്രതീക്ഷയിലാണ് ചെറുതും വലുതുമായ കച്ചവടക്കാര്‍. പാളയം മാര്‍ക്കറ്റില്‍ നിന്നു മിഥില ബാലന്‍ തയാറാക്കിയ റിപ്പോര്‍ട്ട്
Tags