സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ പ്രതി റബിന്‍സിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
August 13, 2021
സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ പ്രതി റബിന്‍സിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നിലവില്‍ എന്‍ഐഎ കേസില്‍ റിമാന്‍ഡിലാണ് റബിന്‍സ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. മറ്റുപ്രതികളായ ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. കോടതി അനുമതിയായിരുന്നു ചോദ്യം ചെയ്യല്‍.
Tags