പ്രതിദിന കേസുകൾ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 25,467 പേർക്ക് കൊവിഡ്

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് 25,467 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് മൊത്തം കൊവിഡ് -19 കേസുകളുടെ എണ്ണം 3,24,74,773 ആയി ഉയർന്നു, സജീവ കേസുകളുടെ എണ്ണം 3,19,551 ആയി.
Tags