സംസ്‌ഥാനത്ത് കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുമതി നൽകി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുമതി നൽകി സർക്കാർ. ബുധനാഴ്‌ച മുതലാണ് മാളുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. നിലവിൽ കടകൾക്ക് ബാധകമായ
Tags