കാസർകോട് ആർഎസ്എസ് പ്രവർത്തകനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചു

കാസർകോട് : ദേളിയിൽ ആർഎസ്എസ് പ്രവർത്തകന് നേരെ എസ്ഡിപിഐ ആക്രമണം. ആർഎസ്എസ് പ്രവർത്തകൻ സനോജിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആയുധങ്ങളുമായി എത്തിയായിരുന്നു ആക്രമണം. പരിക്കേറ്റ സരോജിനെ കാസർകോട് സർക്കാർ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്ന് സനോജ് പറഞ്ഞു.
Tags