നടി ശരണ്യ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നടി ശരണ്യ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അർബുദം ബാധിച്ച് ചികിൽസയിലായിരുന്നു. സീരിയലുകളിലൂടെ ശ്രദ്ധേയായ ശരണ്യ മിനിസ്ക്രീൻ രംഗത്ത് മുൻനിര താരമായിരുന്നു. ഇടക്കാലത്ത് അസുഖബാധിതയായ ശേഷവും യൂട്യൂബ് വിഡിയോകളിലൂടെ സജീവമായിരുന്നു. വിഡിയോ സ്റ്റോറി കാണാം.