രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങുമ്പോള്‍ ശ്രീനഗറില്‍ ഭീകരവാദികള്‍ സിആര്‍പിഎഫ് സംഘവുമായി ഏറ്റുമുട്ടി. ഗ്രനേഡ് ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു

രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങുമ്പോള്‍ ശ്രീനഗറില്‍ ഭീകരവാദികള്‍ സിആര്‍പിഎഫ് സംഘവുമായി ഏറ്റുമുട്ടി. ഗ്രനേഡ് ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു. ശ്രീഗനര്‍ ചൗക്ക് പ്രദേശതത്ത് 8.55ഓടെയായിരുന്നു ആക്രമണം. പരുക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാനമായി കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിലും ആക്രമണമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് പ്രദേശവാസികള്‍ക്കും സിആര്‍പിഎഫ് മുതിര്‍ന്ന ഉദ്യോഗസ്ഥനും പരുക്കേറ്റിരുന്നു
Tags