റിലേയിൽ ഇന്ത്യൻ പുരുഷ ടീം പുറത്ത്

മൂന്ന് മലയാളികൾ പങ്കെടുത്ത 4X400 മീറ്റർ റിലേയിൽ ഇന്ത്യൻ പുരുഷ ടീം ഫൈനൽ കാണാതെ പുറത്തായി. മുഹമ്മദ് അനസ് യഹിയ, നോഹ നിർമൽ ടോം, ആരോഗ്യ രാജീവ്, അമോൽ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് ഹീറ്റ്സിൽ നാലാമതായി ഫിനിഷ് ചെയ്ത് പുറത്തായത്. 3 മിനിറ്റ് 25 സെക്കന്റിൽ മാത്രമാണ് ഇന്ത്യൻ ടീമിന് ഫിനിഷ് ചെയ്യാൻ സാധിച്ചത്. ആദ്യ ഹീറ്റ്‌സിൽ മത്സരിച്ച അഞ്ച് ടീമുകൾ 3 മിനിറ്റിൽ താഴെയാണ് ഫിനിഷ് ചെയ്തത്.
Tags