പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയ്ന്‍ കൃഷ്ണ അന്തരിച്ചു
August 28, 2021
മലയാള സിനിമയിലെ പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പി. കെ ജയകുമാര്‍ (അഡ്വ. ജയ്ന്‍ കൃഷ്ണ)അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയ സ്തംഭനം മൂലമാണ് മരണം.
ബി ഉണ്ണികൃഷ്ണന്‍, അനില്‍ സി മേനോന്‍, സുനില്‍ കാര്യാട്ടുകര, ജിബു ജേക്കബ്, രോഹിത് വി എസ് തുടങ്ങി നിരവധി സംവിധായകര്‍ക്കൊപ്പം ജയന്‍ കൃഷ്ണ പ്രവര്‍ത്തിച്ചു. ആറാട്ടാണ് അവസാനം പ്രവര്‍ത്തിച്ച സിനിമ. നിയമ ബിരുദധാരിയായ ജയ്ന്‍ കൃഷ്ണ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ഭരണസമിതി അംഗമാണ്.
Tags