ഇന്ത്യന്‍ ക്രിക്കറ്റ് തരാം ശിവം ദുബെ വിവാഹിതനായി. ഇന്‍സ്റാഗ്രാമിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത് married

ഇന്ത്യന്‍ ക്രിക്കറ്റ് തരാം ശിവം ദുബെ വിവാഹിതനായി. ഇന്‍സ്റാഗ്രാമിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്. മുംബൈ സ്വദേശിയായ അന്‍ജും ഖാനാണ്. നീണ്ട വര്‍ഷത്തെ പ്രണയത്തിന് ശേഷം ആണ് ഇരുവരും വിവാഹിതരായത്.

വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് പങ്കെടുത്തത്. ‘പ്രണയത്തെക്കാള്‍ ഉപരിയുള്ള സ്‌നേഹം കൊണ്ട് ഞങ്ങള്‍ പ്രണയിച്ചു, ഇപ്പോള്‍ മുതല്‍ ആ പ്രണയം ശാശ്വതമായി തുടരുകയാണ്’. വിവാഹ ചിത്രം പങ്കുവച്ച്‌ താരം എഴുതി.
Tags