കാഞ്ഞങ്ങാട് സൗത്തിൽ കെ എസ് ആർ ടി സി ബസും ഇന്നോവകാറും കൂട്ടിയടിച്ച് നിരവധി പേർക്ക് പരിക്ക്
പരിക്കേറ്റവരെ വിവിധ ആസ്പത്രിയിലേക്കു മാറ്റി മൻസൂർ ആസ് പത്രിയിൽ 4 പേർ ഒരാൾ മരണപ്പെട്ടതായി സുചന രാത്രി എട്ടു മണിയോടെയാണ് അപകടം ദേശീയ പാതയിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു.