ടിപിആർ കൂടി; ഗുരുവായൂരിൽ കർശന നിയന്ത്രണം; പ്രദേശവാസികൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കില്ല Guruvayoor Temple

തൃശൂർ: ഗുരുവായൂരിൽ പ്രാദേശ വാസികൾക്കും മുൻ ജീവനക്കാർക്കും ഇന്ന് മുതൽ പ്രവേശനം അനുവദിക്കില്ല. ഓൺലൈൻ വഴി ബുക്ക് ചെയ്ത 600 പേർക്ക് ഇന്ന് മാത്രം ദർശനം അനുവദിക്കും. നാളെ മുതൽ ക്ഷേത്രത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. വിവാഹങ്ങൾ ബുക്കിംഗ് നടത്തിയവ നടത്താൻ അനുവദിക്കും

വഴിപാടുകൾ ഓൺലൈൻ ആയി മാത്രം മാത്രമേ സ്വീകരിക്കൂ. ടിപിആർ 12.58 ആയതിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂരിൽ ലോക് ഡൌൺ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പരിഷ്കാരം.
Tags