ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഉപമുഖ്യമന്ത്രി മനോഹര്‍ ഹസ്നോക്കര്‍, കേന്ദ്രമന്ത്രി ശ്രീപദ് നായക്, പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ബിജെപി ഗോവ അധ്യക്ഷന്‍ സദാനന്ദ തനാവഡെ എന്നിവരും സംസ്ഥാന മന്ത്രിമാരും എംഎല്‍എമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ഗോവയുടെ പുതിയ ഗവര്‍ണറായി പി.എസ്. ശ്രീധരന്‍പിള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു Governor Goa
July 15, 2021
പനാജി: ഗോവ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദീപാങ്കര്‍ ദത്തയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുന്‍പ് മിസോറാം ഗവര്‍ണറായിരുന്നു അദ്ദേഹം. ഗോവയുടെ 33-ാമത് ഗവര്‍ണറാണ് ശ്രീധരന്‍പിള്ള.
Tags