കോഴിക്കോട് : ഗോവയിൽ നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന സംഘത്തലവൻ അറസ്റ്റിൽ . തൃശൂർ സ്വദേശി സക്കീർ ഹുസൈനെയാണ് (34) കോഴിക്കോട് എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
ഇത്തരത്തിൽ കേരളത്തിലെത്തിച്ച ലഹരി മരുന്നുകളുടെ കൂട്ടത്തിൽ ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകള്‍, ഹാഷിഷ്, കഞ്ചാവ് എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്