സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോ മുഹമ്മദ് അഷീലിനെ മാറ്റി. dr B Mohammed Asheel

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോ മുഹമ്മദ് അഷീലിനെ മാറ്റി. ആരോഗ്യ വകുപ്പിലേക്കാണ് മാറ്റം. അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയത് കൊണ്ടാണ് മാറ്റമെന്നാണ് വിശദീകരണം. കരാര്‍ പുതുക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് തയാറായില്ല.
Tags