കോഴിക്കോട് ഡെൽറ്റ വകഭേദം കൂടുതൽ പേരിൽ റിപ്പോർട്ട് ചെയ്യുന്നു Delta Virus Kozhikode
BHARATH NEWS NETWORK July 02, 2021
കോഴിക്കോട് ജില്ലയിൽ ഡെൽറ്റ വകഭേദം കൂടുതൽ പേരിൽ റിപ്പോർട്ട് ചെയ്യുന്നു. മേയ് മാസം 20ന് ശേഷം 54 പേർക്കാണ് രോഗം ബാധിച്ചത്. ഡെൽറ്റ വകഭേദം കണ്ടെത്തിയ പ്രദേശങ്ങളിൽ ഇന്നു മുതൽ കൂടുതൽ പരിശോധന നടത്തും.