ഇരിട്ടിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

ഇരിട്ടി : ഇരിട്ടി കീഴൂരിൽ യുവാവിനെ നിർമാണം നടക്കുന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വിളമന സ്വദേശി അജേഷ് ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.


Tags