ഡോക്ടർമാരെ ആദരിച്ചു കണ്ണൂർ ലയൺസ് ക്ലബ് ശിശുരോഗ വിദഗ്ധൻ ഡോ എം പദ്മനാഭ ഷേണായി
BHARATH NEWS NETWORK July 01, 2021
കണ്ണൂർ:ലയൺസ് ക്ലബ് കണ്ണൂർ ക്രൗൺ ഡോക്ടേഴ്സ് ദിനത്തിൽ പ്രസിഡൻ്റ് ജസ്റ്റിൻ തോമസ് പൊന്നടയണിയിച്ചു മുൻ സെക്രട്ടറി കെ.കെ പവിത്രൻ ഉപഹാരം നൽകി മുൻ സെക്രട്ടറി ജിഗേഷു കുന്നത്ത് ശിശുരോഗ വിദഗ്ധൻ ഡോ എം പദ്മനാഭ ഷേണായി സംസാരിച്ചു