അബിന്‍ ജോസഫിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം

തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം മലയാള ഭാഷാ വിഭാഗത്തിൽ കഥാകൃത്ത് അബിൻ ജോസഫിന്.കല്യാശേരി തീസിസ് എന്ന രചനയ്ക്കാണ് പുരസ്കാരം. അൻപതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ബാലസാഹിത്യ പുരസ്കാരം ഗ്രേസിയുടെ 'വാഴ്ത്തപ്പെട്ട പൂച്ച' എന്ന രചനയ്ക്കാണ്.
Tags