എറണാകുളത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം #accident

എറണാകുളം കൂനമ്മാവ് മേസ്തിരിപ്പടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. സിഎന്‍ജി ഇന്ധനം നിറച്ച് കൊച്ചിയില്‍ നിന്നും മടങ്ങിപ്പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരുക്കേറ്റു. ലോറിയില്‍നിന്ന് ഇന്ധനചോര്‍ച്ചയുണ്ടെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
Tags